You Searched For "ജപ്പാന്‍"

ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; ഇരു രാജ്യങ്ങളും പകരം താരിഫ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഉയര്‍ത്തും; വാര്‍ത്ത കേട്ട് അമേരിക്കന്‍ വിപണി വീണ്ടും വീണു; ബ്രിക്സിനോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയെന്നു പറഞ്ഞത് സുഹൃദ് രാജ്യങ്ങളായ ഇന്ത്യയേയും സൗദിയേയും യുഎഇയെയും ലക്ഷ്യമിട്ട്
ദുബായില്‍ സെല്‍ഫി എടുക്കുമ്പോള്‍ മറ്റാരെങ്കിലും ഫ്രെയിമില്‍ കയറിയാല്‍ പിഴ ഒരു കോടിയിലേറെ രൂപ; സ്പെയിനിലെ സെല്‍ഫിയില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ 25 ലക്ഷം പിഴ; ജപ്പാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ എടുത്താല്‍ പണി
മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടേക്കാം.. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിയും; വന്‍ സുനാമി  വീശിയടിക്കും; 30 വര്‍ഷത്തിനുള്ളില്‍ ജപ്പാനെ കാത്തിരിക്കുന്നത് അതിഭീകരമായ ഭൂകമ്പം; ജീവനാശം കുറയ്ക്കാന്‍ ഇപ്പോഴേ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി ജപ്പാന്‍
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ യുദ്ധമോഹമോ? രണ്ടാം ലോക മഹായുദ്ധം തുടങ്ങാന്‍ പ്രേരകമായ പോളണ്ട് ആക്രമണം പോലെ ഒന്ന് പ്രതീക്ഷിക്കുന്നുവോ? ജപ്പാനെയും അമേരിക്കയെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിച്ചുള്ള ചൈനീസ് നീക്കത്തില്‍ സംശയിച്ച് ലോകം; തായ്വാന്‍ അധിനിവേശത്തിന് ചൈന ഒരുങ്ങുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അര നൂറ്റാണ്ടോളം; നിരപരാധിയെന്ന് കോടതി വിധിച്ചത് കഴിഞ്ഞവര്‍ഷവും; ഒരു വര്‍ഷത്തിനിപ്പുറം ഇവാവോ ഹകമാഡയ്ക്ക് ലഭിക്കുന്നത് 1.44 മില്യണ്‍ ഡോളര്‍; ജപ്പാന്‍ ഭരണകൂടം പ്രഖ്യാപിച്ചത് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നഷ്ടപരിഹാരത്തുക
സാങ്കേതിക വിദ്യയില്‍ ലോകത്തെ വീണ്ടും അമ്പരപ്പിച്ചു ജപ്പാന്‍; ഭൂകമ്പ പ്രതിരോധശേഷിയുള്ള പുതിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി; അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിന്‍ 2030തോടെ സര്‍വീസ് തുടങ്ങും
ശരീരത്തിലെ തൊലി മുഴുവന്‍ അടര്‍ന്നു പോയി; കണ്‍പോളകള്‍ കൊഴിഞ്ഞു, ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും കടുത്ത ശ്വാസതടസ്സവും; കുടലിലെ കോശങ്ങള്‍ നശിച്ചതിനാല്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ; ആണവ വികരണമേറ്റ യുവാവിന് 87 ദിവസത്തെ നരക യാതനക്ക് ശേഷം അന്ത്യം; ലോകത്തെ ഏറ്റവും വേദനജനകമായ മരണം