SPECIAL REPORTബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ21 Jan 2025 7:12 PM IST