SPECIAL REPORTതലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു; എടാ എടാ ഗോവിന്ദചാമീ എന്ന് വിളിച്ചു; കേട്ടതിന് പിന്നാലെ ഓടി മതില് ചാടി; ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ച് നില്‍ക്കെ പോലീസിനെ പറ്റിക്കാന്‍ കിണറ്റില്‍ ചാടി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം പൊളിച്ചത് തളാപ്പുകാരുടെ ജാഗ്രതസ്വന്തം ലേഖകൻ25 July 2025 11:27 AM IST
INVESTIGATIONഒറ്റക്കയ്യനാണ്.. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നത് 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം; ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്; വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കി; അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് കമ്പി വളച്ച്മറുനാടൻ മലയാളി ബ്യൂറോ25 July 2025 8:19 AM IST