Right 1ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കും; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തില്‍; 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവ് നല്കാന് തീരുമാനിച്ചു സര്‍ക്കാര്‍; ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ പ്രതി പുറംലോകം കാണുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 12:37 PM IST