You Searched For "ജയിൽ"

എല്ലാവരും കൂടി കൂകി വിളിച്ച് ജയിലിലേക്ക് കയറ്റി വിട്ടതോടെ കണ്ടത് ഒരു നടന്റെ തകർച്ച; കുത്തുവാക്കുകൾ പറഞ്ഞും ഇരട്ടപ്പേരുകൾ വിളിച്ചും മലയാളികൂട്ടം; ജനപ്രിയന്റെ സ്ത്രീ ആരാധകർ അടക്കം കുറഞ്ഞു; റിമാൻഡ് കാലം കഴിഞ്ഞ് പുറത്തിറങ്ങിയ രാമലീലയും മുഖം രക്ഷിച്ചില്ല; നിമിഷ നേരം കൊണ്ട് തകർന്ന് തരിപ്പണമായത് അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ്; ഇത് വിവാദച്ചുഴിയിൽ പെട്ട ദിലീപിന്റെ സിനിമ ജീവിതം
ഞങ്ങൾക്ക് ചേട്ടനെ..കാണണമെന്ന ആവശ്യവുമായി എത്തിയ ആ സഹോദരിമാർ; അദ്ദേഹം ജീവനോടെ ഉണ്ടോ..എന്ന ചോദ്യത്തിന് പോലും നേരെ മറുപടി കൊടുക്കാതെ മുഖം തിരിക്കൽ; ഇതോടെ ലോകത്തെ ആശങ്കയിലാക്കി ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന വാർത്തയും; യഥാർത്ഥത്തിൽ അന്ന് സംഭവിച്ചതെന്ത്?; എല്ലാത്തിനും കൃത്യത വരുത്തുമ്പോൾ
ലോകമെമ്പാടുമുള്ള ജയിലുകളിലും വധശിക്ഷാ സെല്ലുകളിലും സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു; പുരുഷന്മാരേക്കാൾ മൂന്നിരട്ടി വർദ്ധനവ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ
കോൺസുലേറ്റ് ഓഫീസിൽ നിന്ന് മീറ്ററുകൾ അകലെ വനിതാ ജയിൽ; ഭാവ വ്യത്യാസമില്ലാതെ ശിവശങ്കറിന്റെ അറസ്റ്റ് റേഡിയോ വാർത്തയിൽ കേട്ട് ആസൂത്രക; ജയിൽ ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തക പാരായണവുമായി സമയം തള്ളി നീക്കൽ; മുരുക ഭഗവാനെ പ്രാർത്ഥിച്ച് ആശ്വാസം കൊള്ളൽ; ജയിലിൽ സ്വപ്നാ സുരേഷിന് ഇത് ജോലിയില്ലാ കാലം
ബിനീഷ് കഴിയുന്നത് പാരപ്പന ജയിലിലെ ക്വാറന്റീൻ സെല്ലിൽ; നമ്പർ 8498ാം തടവുകാരൻ; ടെലിവിഷൻ കണ്ടും പകലുറങ്ങിയും സമയം ചെലവിട്ടു; ലഹരി ഇടപാടുകളുടെ വിവരങ്ങൾ തേടി ചോദ്യം ചെയ്യാൻ അനുമതി തേടി എൻസിബിയും; ലഹരിമരുന്നു കേസു കൂടിയായാൽ ജയിൽ ജീവിതം ഇനിയും നീളും; ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻതുക നൽകിയ അനിക്കുട്ടനും അരുണും ഒരാളോ?
അട്ടക്കുളങ്ങര ജയിലിൽ വെച്ച് തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടത്തിയെന്ന് സ്വപ്‌ന; ഉന്നതരുടെ പേരു പറയാൻ ഭീഷണിയെത്തിയെന്ന ചർച്ചയെത്തുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നവരിൽ സംസ്ഥാന വിജിലൻസും; ലൈഫ് മിഷനിലെ അതിവേഗ കേസെടുക്കൽ മൊഴി തിരുത്താനുള്ള പൊലീസ് തന്ത്രമെന്ന വാദം ശക്തിപ്പെടും; എല്ലാം നിയന്ത്രണത്തിലാക്കാൻ ജയിലിലെ സിങ്കവും