Top Storiesഅവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകണോ? 'കൊച്ചിക്ക് പോകരുത്! അവിടുത്തുകാര്‍ ഊബറോ, ഓല ടാക്സിയോ അനുവദിക്കില്ല; ട്രേഡ് യൂണിയന് മാഫിയയാണ് കൊച്ചിയെയും കേരളത്തെയും ഭരിക്കുന്നത്': മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സിക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം പ്രതിച്ഛായ ഇടിച്ചു; സോഷ്യല്‍ മീഡിയ തരുന്ന സൂചനകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:33 PM IST
SPECIAL REPORT'ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും'; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 12:43 PM IST
SPECIAL REPORTമൂന്നാറില്‍ ജാന്‍വി നേരിട്ട ദുരനുഭവം മറുനാടന്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഇടപെട്ട് ടൂറിസം മന്ത്രി; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; യുവതിയെ സഹായിക്കാത്ത നിലപാടെടുത്ത പോലീസുകാര്‍ക്ക് സസ്പെന്‍ഷനും; മൂന്നാറിലെ ടാക്സിക്കാരുടെ തിണ്ണമിടുക്ക് ഗതാഗത മന്ത്രിക്ക് നേരെയും; മൂന്നാറില്‍ ഇനി ഓണ്‍ലൈന്‍ ടാക്സി വരുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 11:06 AM IST
SPECIAL REPORTഉപഭോക്താക്കള്‍ക്ക് ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്; യൂണിയന് ടാക്സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത് ഓണ്‍ലൈന്‍ ടാക്സി നിരക്കിന്റെ മൂന്നിരട്ടി; മൂന്നാറിലെ യൂബര്‍ വിരുദ്ധര്‍ക്കെതിരെ എടുത്തത് പെറ്റിക്കേസ്; ജാന്‍വിയുടെ അനുഭവം 'ദൈവത്തിന്റെ സ്വന്തം നാടിന്' അപമാനം; വേണ്ടത് ഗൗരവമുള്ള ആക്ഷന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 10:58 AM IST