SPECIAL REPORTകൊടും ക്രിമിനലുകളുടെ തെറിവിളിയും മലമേറും; 24 മണിക്കൂര്‍ ഡ്യൂട്ടി; സ്റ്റാഫ് സ്ട്രെങ്ത്ത് നാലിലൊന്നുമാത്രം; സമ്മര്‍ദം താങ്ങാനാവാതെ ബോണ്ട് തുക ഉപക്ഷേിച്ച് പലരും ജോലി വിടുന്നു; മാനസികാരോഗ്യവും തകരുന്നു; 'വിഷം പാനം ചെയ്ത പരമശിവന്റെ അവസ്ഥയില്‍' ജയിലിലെ സുരക്ഷാ ജീവനക്കാര്‍!എം റിജു26 July 2025 10:03 PM IST