Marketing Featureതച്ചങ്കരിയും മുൻപ് ചില സൂചനകൾ നൽകിയിരുന്നു; എന്നാൽ, പുറത്തു പറയാൻ പറ്റാത്ത എന്തു രഹസ്യമാണ് പൊലീസ് സൂക്ഷിക്കുന്നത് എന്നറിയില്ല; എങ്കിലും ആ വാക്കുകൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്; ജെസ്നയുടെ തിരോധാന കേസിലെ അന്വേഷണ പുരോഗതിയെ പ്രതീക്ഷയോടെ കണ്ട് കുടുംബംമറുനാടന് മലയാളി1 Jan 2021 5:46 PM IST
Marketing Featureജെസ്നയുടെ പിതാവിനെ ശരിവെച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി; കേസിൽ ഇതുവരെ കേട്ടതൊക്കെ ഊഹാപോഹം മാത്രം; അവിടെ കണ്ടു ഇവിടെ കണ്ടു എന്നുള്ള പ്രചാരണം അന്വേഷണ സംഘത്തിന് മേനി നടിക്കാൻ മാത്രമെന്ന് വിലയിരുത്തൽ; ജെസ്ന കേസിൽ ഇതു വരെ ഒരു സൂചനയുമില്ലശ്രീലാല് വാസുദേവന്20 Jan 2021 3:00 PM IST
Marketing Feature'ജെസ്നയെ ആരോ തട്ടിക്കൊണ്ടു പോയതാണ്.. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം'; തിരോധാനത്തിന്റെ ചുരുളഴിക്കാൻ സിബിഐ അന്വേഷണത്തിന് സാധിക്കട്ടെ; കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മൂത്ത സഹോദരി ജെഫി ജയിംസ്; സിബിഐ അന്വേഷണം തുടരുമ്പോൾ ദുരൂഹതയുടെ ചുരുളഴിയുമെന്ന് പ്രതീക്ഷമറുനാടന് മലയാളി20 March 2021 11:22 AM IST
Marketing Featureജെസ്ന തിരോധാനക്കേസിൽ അന്വേഷണ സംഘങ്ങളെ കുഴപ്പിക്കുന്നത് മൊബൈൽ ഫോൺ തന്നെ; കാണാതാകുന്ന ദിവസം ഫോൺ ഒപ്പം കൊണ്ടു പോകാതിരുന്നതും കാൾ വരാതിരുന്നതും അന്വേഷണത്തിന് പ്രതിബന്ധം; ആൾ ജീവിച്ചിരിക്കുന്നുവെങ്കിൽ ഏറ്റവുമധികം സാധ്യത കിഡ്നാപ്പിങിന് തന്നെ; കേരളാ പൊലീസ് തെളിച്ച വഴി തന്നെ സിബിഐ സംഘവും നീങ്ങുമ്പോൾആർ. കനകൻ25 April 2021 2:26 PM IST