You Searched For "ജോര്‍ജിയ"

ജോര്‍ജിയയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധി പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക
ഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് കറന്റ് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി എത്തിച്ചു; ജീവനക്കാര്‍ വിശ്രമിക്കുന്നതിന് സമീപത്തുള്ള ജനറേറ്ററില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ് വമിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ചത് 11 ഇന്ത്യാക്കാര്‍; ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വന്‍ ദുരന്തം; ഗുഡൗരിയില്‍ സ്‌കീ റിസോര്‍ട്ടില്‍ മരിച്ചത് 12 പേര്‍
ജോര്‍ജിയന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ അട്ടിമറി; ക്രെംലിന്‍ അനുകൂല സര്‍ക്കാരിനെ നിലനിര്‍ത്തിയത് അട്ടിമറിയിലൂടെയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; അമേരിക്കന്‍ പക്ഷപാതികളായ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി