You Searched For "ജർമ്മനി"

16 വർഷം നീണ്ട ഭരണം ഒഴിഞ്ഞ് ഏയ്ഞ്ചെല മെർക്കെൽ; പുതിയ ചാൻസലർ ജർമ്മനിയെ കൂടുതൽ ഇടത്തോട്ട് നയിക്കും; 16 കഴിഞ്ഞവർക്ക് കഞ്ചാവ്; അഭയാർത്ഥികൾക്ക് സുസ്വാഗതം; ജർമ്മനി അടിമുടി മാറുമ്പോൾ
ലുധിയാന സ്‌ഫോടനത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു; സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിസ്ഥാൻ ഭീകരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെന്ന് അന്വേഷണ ഏജൻസികൾ; മുൾട്ടാനിയെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ജർമ്മനിയിലേക്ക്; അന്വേഷണം നീളുന്നത് മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്ക്
ഇന്നലെ അർജന്റീന.... ഇന്ന് ജർമ്മനി....; ഖത്തർ ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി!; ഖലീഫ സ്റ്റേഡിയത്തിൽ ജർമ്മൻ പടയെ തരിപ്പണമാക്കി ജപ്പാൻ; ഐതിഹാസിക ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ പെനാൽറ്റിക്ക് രണ്ടാം പകുതിയിൽ കണക്കുതീർത്ത് റിറ്റ്‌സു ഡൊവാനും ടകൂമ അസാനോയും; ഖത്തറിൽ ഏഷ്യൻ ആഘോഷം
വമ്പന്മാരുടെ കണ്ണീർ വീഴ്‌ത്തി ഖത്തർ ലോകകപ്പ്; അർജന്റീനയ്ക്ക് പിന്നാലെ ജർമ്മനിക്കും ഞെട്ടിക്കുന്ന തോൽവി; മുൻചാമ്പ്യന്മാരെ വീഴ്‌ത്തിയത് രണ്ട് ഏഷ്യൻ ടീമുകൾ; ഇരു ടീമുകളുടേയും ഐതിഹാസിക ജയത്തിന് ഒട്ടേറെ സമാനതകൾ
അവരെപ്പോലെ ഞങ്ങൾക്കും മികച്ച തിരിച്ചുവരവ് നടത്താൻ കഴിഞ്ഞു!; സൗദിയുടെ ഐതിഹാസിക വിജയം പ്രചോദിപ്പിച്ചു; അർജന്റീനയ്‌ക്കെതിരെ വിലപ്പെട്ട കളിയാണ് കാണിച്ചുതന്നത്; ജർമ്മനിയെ ഞെട്ടിച്ച വിജയത്തിന് ജപ്പാൻ താരങ്ങൾ നന്ദി പറയുന്നത് സൗദിയോട്; അടുത്ത ലക്ഷ്യം കോസ്റ്റാറിക്കയ്ക്കെതിരായ ജയം
ജർമ്മനിയെ പത്താം മിനിറ്റിൽ മുന്നിലെത്തിച്ച് ഗ്നാബ്രി; മുസിയാലയുടെ കോർണർ പാസ് വലയിലെത്തിച്ച് താരം;  കോസ്റ്ററിക്കയ്‌ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; ജയം മാത്രം ലക്ഷ്യമിട്ട് ഹാൻസി ഫ്ളിക്കിനും സംഘവും