Lead Storyബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; തുടക്കം മുതല്‍ നീതിപൂര്‍വമായിരുന്നില്ല; ഫലത്തെക്കുറിച്ച് കോണ്‍ഗ്രസും 'ഇന്ത്യാ' സഖ്യവും ആഴത്തില്‍ പഠനം നടത്തുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ പോരാട്ടം ശക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് പരിഹസിച്ച് പവന് ഖേര; തോല്‍വിക്ക് ന്യായങ്ങള്‍ കണ്ടുപിടിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 11:59 PM IST