Lead Storyജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചത് ചികിത്സയിലിരിക്കെ; ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാന്; അതിര്‍ത്തിയിലേക്ക് യുദ്ധടാങ്കുകള്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്സ്; അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം; അടിക്ക് തിരിച്ചടി നല്കാന് പൂര്ണസജ്ജംമറുനാടൻ മലയാളി ബ്യൂറോ7 May 2025 11:20 PM IST