You Searched For "ടാറ്റ ട്രസ്റ്റ്‌സ്"

ടാറ്റ ട്രസ്റ്റ്‌സില്‍ ഭിന്നത രൂക്ഷം; ടാറ്റ സണ്‍സ് ബോര്‍ഡില്‍ വിജയ്‌സിംഗിന്റെ പുനര്‍നിയമനത്തെ തുറന്നെതിര്‍ത്തതിന് പണി കിട്ടി; മെഹ്ലി മിസ്ത്രി ട്രസ്റ്റ്‌സില്‍ നിന്ന് പുറത്തേക്ക്; പുനര്‍നിയമനം തള്ളി നോയല്‍ ടാറ്റ അടക്കം ഭൂരിപക്ഷം ട്രസ്റ്റിമാരും; പുറത്തുപോവുന്നത് രത്തന്‍ ടാറ്റയുടെ വിശ്വസ്തന്‍; ടാറ്റയില്‍ സംഭവിക്കുന്നത്
മുമ്പ് രത്തന്‍ ടാറ്റയുടെ വ്യക്തിപ്രഭാവ തിളക്കത്തില്‍ എല്ലാവരും പഞ്ചപുച്ഛമടക്കി നിന്നു; അതികായന്റെ കാലശേഷം നോയല്‍ ടാറ്റ ക്യാമ്പും മെഹ്ലി മിസ്ത്രി ക്യാമ്പുമായി രണ്ടായി തിരിഞ്ഞ് കടുത്ത ഭിന്നതയില്‍ ടാറ്റ ട്രസ്റ്റ്‌സ്; ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസനെ തിരഞ്ഞെടുത്തതിന് പിന്നാലെ മിസ്ത്രിയുടെ പുനര്‍നിയമനത്തില്‍ അവ്യക്തത; ടാറ്റയില്‍ സംഭവിക്കുന്നത്