You Searched For "ടൂറിസം"

കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്; ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി
കോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ്‌ മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വം
ടൂറിസം മേഖലയിലെ ഗൈഡ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ വാക്‌സിനേഷൻ ഉടനെ പൂർത്തിയാക്കും; ഫോർട്ടുകൊച്ചി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
മരതക ദ്വീപിന്റെ ആവാസവ്യവസ്ഥ വമ്പൻ ഭീഷണിയിൽ; കടലിൽ പണിയാൻ പോകുന്നത് 370 സുഖവാസ വസതികൾ; താജും റാഡിസണും ഒബ്റോയിയും സിജിഎച്ചും എർത്തും റോയൽ ഓർക്കിഡും അടക്കം 16 റിസോർട്ടുകൾ രംഗത്ത്; ലക്ഷദ്വീപിൽ നടക്കാൻ പോകുന്നത് വികസനമോ?
വിനോദ സഞ്ചാരം ഇനി തെരുവുകളിലേക്ക്; ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നൽകി സ്ട്രീറ്റ് പദ്ധതി നടപ്പാക്കാനൊരുങ്ങി വിനോദ സഞ്ചാര വകുപ്പ്; ആദ്യഘട്ടത്തിൽ പദ്ധതി വരുന്നത് ഏഴുജില്ലകളിൽ