Top Storiesമുത്തശ്ശി നല്കിയ ടെംബ എന്ന പേരിനര്‍ത്ഥം പ്രതീക്ഷയെന്ന്; പിച്ചിലെ തീപന്തുകള്‍ക്കൊപ്പം നേരിട്ടത് ഗ്യാലറിക്ക് പുറത്ത് നിറത്തിന്റെ പേരിലെ അധിക്ഷേപങ്ങളെയും; തിരിച്ചടികള്‍ ഇന്ധനമാക്കി ചാമ്പ്യന്‍ഷിപ്പിലുടനീളം ടീമിനെ ചുമലിലേറ്റി ഫൈനല്‍ കളിച്ചത് പരിക്കേറ്റ കാലുമായി; പ്രോട്ടീസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബാവുമ എന്ന നായകന്റെ കഥഅശ്വിൻ പി ടി14 Jun 2025 5:20 PM IST