SPECIAL REPORTമറ്റാരും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാത്ത കാറ് ആര്‍ക്ക് വേണം..! അന്ന് ടെസ്ല കാറില്‍ കയറി വാവ്.. എന്നു പറഞ്ഞ് ട്രംപ് ഇപ്പോള്‍ പറയുന്നത് പൊട്ടക്കാറെന്ന്; എല്ലാവരെയും കൊണ്ട് നിര്‍ബന്ധിതമായി ഇലക്ട്രിക് കാര്‍ വാങ്ങിപ്പിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തത് കൊണ്ട് മസ്ക്കിന് ഭ്രാന്തായെന്ന് ട്രംപ്: ട്രംപും മസ്ക്കും പൂര്‍ണമായി അടിച്ചു പിരിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 11:01 AM IST
Right 1ട്രംപിനൊപ്പം കൂടിയ ശേഷം മസ്ക്കിന് കഷ്ടകാലം! ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ ചൈനീസ് കാറുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; ഒരു ടെസ്ലയുടെ വിലയില്‍ രണ്ടുകാറുകള്‍ നല്കി ചൈന; രക്ഷ തേടി ടെസ്ല ഇന്ത്യയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്15 March 2025 8:15 AM IST