You Searched For "ട്രാഫിക് എസ്‌ഐ"

ട്രാഫിക് എസ്.ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് റവന്യൂ ജീവനക്കാരന്‍; ലോറി ഉടമയില്‍ നിന്നും ഗൂഗിള്‍പേ വഴി പണം വാങ്ങിയത് സ്വന്തം അക്കൗണ്ടില്‍; അടൂരില്‍ റവന്യൂ ജീവനക്കാരന് സസ്പെന്‍ഷന്‍
വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഒന്നുമിനുങ്ങി; ദേശീയ പാതയിൽ പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പായലും ചേസിങ്ങും; മദ്യലഹരിയിൽ ട്രാഫിക്ക് എസ്‌ഐയെ സംഘം മൂക്കിന് ഇടിച്ചുവീഴ്‌ത്തി; ഒടുവിൽ പ്രതിയായ സൈനികനെ ലോക്കപ്പിൽ മർദ്ദിച്ചുവെന്നും പരാതി; ചേർത്തല സംഭവം വിവാദമാകുന്നു