SPECIAL REPORTകൊച്ചി സൗത്ത് റെയില്‍വേ ട്രാക്കിന് സമീപം കത്തിനശിച്ചത് സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിന്; ഒരു മണിക്ക് തുടങ്ങിയ തീപിടിത്തം നിയന്ത്രിച്ചത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍; ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിച്ചു; നെടുമ്പാശേരിയില്‍ ആപ്പിള്‍ റസിഡന്‍സിയിലും വന്‍ തീപിടിത്തംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 7:27 AM IST