Politicsഉപമുഖ്യമന്ത്രിപദവും മന്ത്രിസ്ഥാനവും മോഹിച്ച് എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഭരണം ലഭിച്ചില്ല; കേന്ദ്രമന്ത്രി സ്വപ്നംകണ്ട് ലോക്സഭയിൽ പോയി തിരിച്ചുവന്നത് 19ാം മാസം; കുഞ്ഞാപ്പ മത്സരിച്ചതോടെ കേന്ദ്രവും നഷ്ടപ്പെട്ടു സംസ്ഥാനവും നഷ്ടപ്പെട്ടു! കുഞ്ഞാലിക്കുട്ടിയെ ട്രോളി സോഷ്യൽ മീഡിയജംഷാദ് മലപ്പുറം3 May 2021 4:16 PM IST
Greetingsടീച്ചറെ ഒഴിവാക്കി അല്ലേ? എന്റെ മുകളിൽ ഒരുബിംബത്തെയും വളരാൻ ഞാൻ അനുവദിക്കില്ല': ടീച്ചറെ മാറ്റിയെങ്കിൽ ക്യാപ്റ്റനെയും മാറ്റാത്തത് എന്ത്? ശൈലജ ടീച്ചറെ പിന്തുണച്ചും സിപിഎമ്മിനെ പരിഹസിച്ചും സോഷ്യൽ മീഡിയിൽ ഇടത് അനുകൂല പ്രൊഫൈലുകളിൽ പോസ്റ്റുകളും ട്രോളുകളും; 'കോപ്പ്'എന്ന പ്രതികരണവുമായി പോരാളി ഷാജിയുംമറുനാടന് മലയാളി18 May 2021 4:14 PM IST
Greetingsവി.ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളുവെന്ന് ട്രോളുകളും കമന്റുകളും; വസ്തുത അതല്ലെന്ന് ശ്രീജിത്ത് പണിക്കർ; ട്രോളുകൾ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ലെന്നും രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണിതെന്നും ശിവൻകുട്ടിമറുനാടന് മലയാളി20 May 2021 4:11 PM IST
SPECIAL REPORTഎവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ! വനംകൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിൽ വനിതാ പ്രവർത്തക കൈയിലേന്തിയത് 'പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ' എന്ന ബോർഡ്; ഡിവൈഎഫ്ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധത്തിൽ ട്രോളോടു ട്രോൾമറുനാടന് മലയാളി17 Jun 2021 7:31 AM IST
SPECIAL REPORT'കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ല'; അങ്കക്കലി മൂത്ത സുധാകരനും പിണറായിയും വീരചരിതങ്ങളുമായി ഇറങ്ങിയതോടെ ട്രോളുമായി സാമൂഹ്യമാധ്യമങ്ങളും; എല്ലാം ആ ബ്രണ്ണൻ സായിപ്പിന്റെ കൈയിലിരിപ്പ് കാരണംന്യൂസ് ഡെസ്ക്19 Jun 2021 9:03 PM IST
Uncategorizedആശയം നിർദേശിക്കൂ, ഒരു ലക്ഷം പ്രതിഫലം നേടൂ! കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ മന്ദിരത്തിൽ കിളികൾ വിസർജിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നതിന് പരസ്യം; ട്രോളി സോഷ്യൽ മീഡിയമറുനാടന് ഡെസ്ക്30 Jun 2021 4:11 PM IST
Greetings'ഗാന്ധിജിയുടെ കൊച്ചുമകൻ രാഹുൽ ഗാന്ധി'; പഴയ ട്വീറ്റുകളിൽ പുതിയ ആരോഗ്യ മന്ത്രിക്ക് ട്രോൾ; മൻസുഖ് മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയന്യൂസ് ഡെസ്ക്8 July 2021 3:30 PM IST
SPECIAL REPORT'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്; ലൈവാണ്..ഡിലീറ്റ് ചെയ്യ്'; ഫേസ്ബുക്ക് ലൈവിനിടെ അബദ്ധത്തിൽ ഷാഫി; 'സൈക്കിൾ ചവിട്ടി ക്ഷീണിച്ച' നേതാവിന് ട്രോളുമായി സോഷ്യൽമീഡിയ; വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് ഇടത് ഹാൻഡിലുകൾ; തിരിച്ചടിച്ച് കോൺഗ്രസുംന്യൂസ് ഡെസ്ക്18 July 2021 6:33 PM IST
SPECIAL REPORT'സ്കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും എ പ്ലസ്' : ഞങ്ങൾ പരിമിതികൾക്കുള്ളിൽ നിന്ന് പഠിച്ച് ജയിച്ചാണോ തെറ്റ് ? ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ? ഫുൾ എ പ്ലസിന് എതിരായ ട്രോളുകൾക്ക് മറുപടിയുമായി ദിയ എന്ന വിദ്യാർത്ഥിനിയുടെ കുറിപ്പ്; ഷെയർ ചെയ്ത് വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി22 July 2021 6:05 PM IST
KERALAMരണ്ട് പ്രതിഷ്ഠയാണവിടെ! ക്ഷേത്രത്തിന് മുന്നിൽ പിണറായിയെ ദൈവമാക്കി പോസ്റ്റർ; ട്രോളുമായി ബൽറാംമറുനാടന് ഡെസ്ക്24 July 2021 2:18 PM IST
SPECIAL REPORT'ശ്രീ കിറ്റപ്പൻ ഈ വീടിന്റെ ഐശ്വര്യം'; പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ പിണറായിയെ ദൈവമാക്കി വെച്ച ഫ്ളക്സിൽ ട്രോളോടു ട്രോൾ; പിണറായി ദൈവമായപ്പോൾ സാക്ഷാൽ ദൈവങ്ങൾക്കും പണി കിട്ടിയെന്ന് സൈബറിടം; വിഗ്രഹവൽക്കരണത്തിൽ പാർട്ടി നടപടി വേണമെന്നും ആവശ്യംമറുനാടന് ഡെസ്ക്24 July 2021 3:57 PM IST
SPECIAL REPORT'ഇ ഡി വരാൻ വേണ്ടി യാസീൻ ഓതിയവർ പോവാൻ വേണ്ടി ഖത്വം ഓതുന്ന തിരക്കിലാണ്; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന് പിന്നാലെ ട്രോൾ പടയുമായി രാഷ്ട്രീയ എതിരാളികൾബുർഹാൻ തളങ്കര11 Aug 2021 4:55 PM IST