You Searched For "ഡിഐജി അജിതാ ബീഗം"

2005 മുതല്‍ തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം; പത്രപ്രവര്‍ത്തകന്റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലേബല്‍ ഉപയോഗിച്ച് ഗുണ്ടായിസവും തട്ടിപ്പും; പത്തനംതിട്ടയിലെ അറിയപ്പെടുന്ന റൗഡിയായ അര്‍ജുന്‍ ദാസിനെ കാപ്പ നിയമപ്രകാരം ആറുമാസത്തെ നല്ലനടപ്പിന് ഉത്തരവിട്ട് ഡിഐജി അജിതാ ബീഗം; മറുനാടനെ പൂട്ടാനിറങ്ങിയ ആളെ പോലീസ് പൂട്ടുമ്പോള്‍
പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം; പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് അടക്കം വിദഗ്ധ ചികിത്സ ആവശ്യം; തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ടില്‍; സംരക്ഷണത്തിനായി ലെയ്‌സണ്‍ ഓഫീസായി വനിതാ എസ്‌ഐയെ ചുമതലപ്പെടുത്തി