You Searched For "ഡിജിറ്റല്‍ മീഡിയ സെല്‍"

വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
വി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തി
കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍ പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു; ബിഹാര്‍-ബിഡി പോസ്റ്റില്‍ വിടി ബല്‍റാമിന് പങ്കില്ലെന്ന് സണ്ണി ജോസഫ്; വീഴ്ച പറ്റിയത് ഡിജിറ്റല്‍ മീഡിയാ സെല്ലിലെ പ്രൊഫഷണലുകള്‍ക്ക്