SPECIAL REPORTഡിയോഗൊ ജോട്ടയുടെ മൃതദേഹം പോര്‍ച്ചുഗല്‍ ഏറ്റുവാങ്ങിയത് കണ്ണീര്ക്കടലിനെ സാക്ഷിയാക്കി; സ്പെയിനില്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരത്തിനും സഹോദരനും ആദരഞ്ജലികള് അര്‍പ്പിച്ച് ഫുട്ബോള്‍ ലോകം; എല്ലാം തകര്‍ന്ന് കഴിഞ്ഞയാഴ്ച്ച വിവാഹം ചെയ്ത ഭാര്യമറുനാടൻ മലയാളി ബ്യൂറോ5 July 2025 7:13 AM IST
Right 1ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ വിമാനയാത്ര ഒഴിവാക്കി; ഫുട്ബോളിനോടുള്ള അഭിനിവേശത്താല്‍ യു.കെയിലേക്ക്; കര മാര്‍ഗം ലിവര്‍പൂളിലേക്കുള്ള യാത്രയില്‍ കാര്‍ കത്തി ചാമ്പലായി: ഫുട്ബോള്‍ ലോകത്തിന് തീരാനഷ്ടമായി ജോട്ടോയുടെ വിയോഗംസ്വന്തം ലേഖകൻ4 July 2025 7:03 AM IST