You Searched For "ഡിവൈഎഫ്‌ഐ നേതാവ്"

പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾ
അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്
ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയത് ഡിവൈഎഫ്ഐ നേതാവ് ഷാജർ; സംഭവം കണ്ണൂരിലെ നേതാക്കളുടെ ഗുണ്ടാ, ക്വട്ടേഷൻ ബന്ധം വീണ്ടും ചർച്ചയാകവേ; പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി ഷാജർ; വിവാദത്തിൽ ചാടിയത  പി ജയരാജനുമായി അടുത്തബന്ധം പുലർത്തുന്ന യുവനേതാവ്