You Searched For "ഡിസിസി ട്രഷറര്‍"

ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന്‍ ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്
ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; കത്തിന്റെ കയ്യക്ഷരങ്ങള്‍ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തുനോക്കും; വിജയന്റെ ആത്മഹത്യയില്‍ ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യം  ചെയ്തു പോലീസ്
ഡിസിസി ട്രഷററുടെയും മകന്റെയും മരണം; സാമ്പത്തിക ഇടപാട് ബത്തേരി പൊലീസ് അന്വേഷിക്കും; തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യും; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം
മകന് പിന്നാലെ അച്ഛനും മരിച്ചു; വിഷം കഴിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരുടെയും മരണം; ആത്മഹത്യ ചെയ്തത് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്