You Searched For "ഡോക്ടർമാർ"

തങ്ങൾക്ക് കോവാക്സിൻ കുത്തിവെക്കരുതെന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ; മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാകാത്ത വാക്സിനെ കുറിച്ച് ആശങ്ക; മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കൺസെന്റ് ഫോം ഉണ്ടെന്നും റിപ്പോർട്ടുകൾ; രാജ്യം വാക്സിനേഷനിലേക്ക് കടന്നിട്ടും അ‌ടങ്ങാത്ത വിവാദങ്ങൾ ഇങ്ങനെ
ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയില്ല; ശമ്പള കുടിശ്ശികയും നൽകിയില്ല; സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഫെബ്രുവരി അഞ്ചാം തീയതി പന്ത്രണ്ട് മണിക്കൂർ നിരാഹാരസമരം
രഹസ്യ ഭാഗത്തെ ഗുരുതര പരുക്ക് ഒടിഞ്ഞ സൈക്കിളിന്റെ കമ്പി കുത്തി കയറിയതെന്നത് മാതാപിതാക്കൾ പറഞ്ഞത് കള്ളം; രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതു കൊണ്ട്; കൈയിലും തുടയെല്ലിലും പൊട്ടലുകൾ; അസം സ്വദേശിയായ കുഞ്ഞ് നേരിട്ടത് മൃഗീയ പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ട്; അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും ചോദ്യം ചെയ്യും
വിവേകിന്റെ ഹൃദയധമനിയിൽ കണ്ടെത്തിയത് 100 ശതമാനം ഗുരുതരമായ ബ്‌ളോക്ക്; താരത്തിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്ടർമാർ; ഈ രോഗാവസ്ഥ ഏതാനും ദിവസങ്ങൾക്കകം ഉണ്ടായതല്ലെന്നും വിശദീകരണം
ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണം; വിരമിച്ചവരേയും പി ജി പഠനത്തിന് പോയ ഡോക്ടർമാരേയും തിരികെയെത്തിക്കണം; ആരോഗ്യപ്രവർത്തകരുടെ ഉറ്റബന്ധുക്കൾക്ക് വാക്സിൻ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ ജി എം ഒ എ
ഒളിമ്പിക്‌സ് നടത്തിയാൽ വകഭേദം വന്ന പലതരം കോവിഡ് വൈറസുകൾ ടോക്യോയിൽ കൂടിച്ചേരും; അതിൽ നിന്ന് പുതിയ വൈറസ് വകഭേദം ഉണ്ടാകാനും സാധ്യത; 100 വർഷം കഴിഞ്ഞാലും അതിന്റെ  പഴി കേൾക്കേണ്ടി വരും.; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന
പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിച്ചില്ല ; സംസ്ഥാനത്ത് വർഷങ്ങളായി സർവ്വീസിൽ നിന്ന് വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു; ഇനിയും വിട്ട് നിൽക്കുന്നവരോട് സർവീസിൽ ഉടൻ പ്രവേശിക്കാനും നിർദ്ദേശം
യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ; ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുമായി യുഎഇ ഗവൺമെന്റ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവിൽ മലയാളി ഡോക്ടർമാർക്കും സുവർണ്ണാവസരം