SPECIAL REPORTസന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 7:49 AM IST
SPECIAL REPORTപമ്പയില്‍ തൊഴുത് സ്വാമി അയ്യപ്പന് റോഡ് വഴി കുറച്ചുദൂരം നടന്നു; ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് അടുത്തു വച്ച് പോലീസ് ട്രാക്ടറില്‍ കയറി; സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഇറക്കം; മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് കയറ്റവും ഒന്നാം വളവില്‍ ഇറക്കവും; സിസിടവിയെ മറികടന്നിട്ടും പണി കൊടുത്തത് 'ഒരാള്‍' എടുത്ത ഫോട്ടോ; എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്ക്ക് സ്ഥിരീകരണം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ15 July 2025 11:48 AM IST