You Searched For "ഡോ. എ പി മജീദ്ഖാന്‍"

കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തില്‍ പങ്കാളിയായ സ്ഥാപനത്തിന്റെ ഉടമ; ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യന്‍ സൈനികര്‍ക്കും എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം നല്‍കിയ മികവ്; നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലര്‍; വിട പറഞ്ഞ ഡോ. എ.പി. മജീദ് ഖാന്‍ രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം
നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലറും നൂറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഡോ. എ.പി. മജീദ് ഖാന്‍ അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വം