Lead Storyകെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് 'അമൂല്യമായ മുതല്‍ക്കൂട്ട്' എന്ന് 'പുകഴ്ത്തി'; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; 'മതിയായി പുകഴ്ത്തിയില്ല' എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 7:13 PM IST
SPECIAL REPORT'വള്ളത്തിന്റെ അമരത്തില്ലെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെ കാണും; ഇനി എംഡി അല്ലെങ്കിലും തുടങ്ങിവച്ച ഓരോന്നും ഫലപ്രാപ്തിയില്‍ എത്തിക്കണം'; വിവാദത്തില്‍ ഒപ്പം നിന്നതിന് കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് എന്‍. പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ13 Nov 2024 11:52 AM IST
SPECIAL REPORT'ഹൂ ഈസ് ദാറ്റ്'! മേഴ്സിക്കുട്ടിയമ്മയോ, അതാരാണ്? മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് കമന്റിട്ട് എന്‍. പ്രശാന്ത്; ഒരുപാട് പേരുടെ ജീവിതം ജയതിലക് തകര്‍ത്തെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 3:21 PM IST