You Searched For "ഡ്രോൺ"

ഇനി വിഐപി സന്ദർശന വേളയിൽ ഡ്രോണ്‍ പറത്തിയാൽ പണി ഉറപ്പ്; കഴുകന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം; ആകാശത്ത് കുതിച്ചുപായുന്ന മെഷീനിനെ നിമിഷനേരം കൊണ്ട് അടിച്ചിടും; ലിസ്റ്റിൽ പരുന്തുകൾ ഉൾപ്പടെയുള്ള പക്ഷികൾ; പോലീസിന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ഫലം; തെലങ്കാനയിൽ ഡ്രോണ്‍ വേട്ടയ്ക്ക് ഗരുഡ സ്ക്വാഡ് കളത്തിലിറങ്ങുമ്പോൾ!
ഡ്രോണ്‍ ഇടിച്ചു കയറ്റിയത് രാജ്യത്തിലെ അതിസുരക്ഷാ ആണവ നിലയത്തിൽ; 1986-ലെ ദുരന്തം നടന്ന അതെ നാലാം റിയാക്ടറിൽ ബ്ലാസ്റ്റ്; ചെര്‍ണോബില്‍ ആണവ ഷെല്‍റ്ററിന് നേരെ ഡ്രോണ്‍ സ്‌ഫോടനം; വികരണം പുറത്തു വരാത്തത് വൻ ദുരന്തം ഒഴിവായി; ആശങ്കയിൽ അധികൃതർ; എന്തൊക്കെ സഹിക്കണമെന്ന്.. സെലൻസ്കി; പിന്നിൽ റഷ്യയെന്നും മറുപടി; പ്രദേശത്ത് അതീവ ജാഗ്രത!
ആളില്ല വിമാനങ്ങൾ കുതിച്ചെത്തി..; ഇന്ത്യൻ അതിർത്തിക്ക് സമീപം ബം​ഗ്ലാദേശ് ഡ്രോണുകൾ വിന്യസിച്ചതായി സൂചനകൾ;ആശങ്ക; പറന്നെത്തിയത് തുർക്കി നിർമ്മിത ഡ്രോണുകൾ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി സൈന്യം; പേടിച്ച് നാട്ടുകാർ;അതീവ ജാഗ്രത!