Uncategorizedഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സുദർശൻ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ; സുദർശൻ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം; കേന്ദ്രത്തിന്റെ വിവാദ ഉത്തരവ് ചാനൽ നൽകിയ വിശദീകരണം പരിഗണിച്ച്മറുനാടന് ഡെസ്ക്11 Sept 2020 11:45 AM IST
Uncategorizedബോളിവുഡ് താരങ്ങൾക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ട്; മാധ്യമ വിചാരണക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതിമറുനാടന് ഡെസ്ക്9 Nov 2020 8:37 PM IST
SPECIAL REPORTഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, ആർക്കൊപ്പവും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി; സുപ്രധാനവിധി ഹേബിയസ് കോർപ്പസ് പരിഗണിക്കവെമറുനാടന് ഡെസ്ക്26 Nov 2020 12:46 PM IST
Uncategorizedഓക്സിജൻ വിതരണം ചെയ്തില്ലെങ്കിൽ കേന്ദ്രത്തിനെതിരെ ക്രിമിനൽ നടപടി: നിരവധി ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്ന് ഡൽഹി ഹൈക്കോടതിന്യൂസ് ഡെസ്ക്22 April 2021 9:21 PM IST
SPECIAL REPORT'ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്'; കോവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ല; ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാവില്ല; ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതിന്യൂസ് ഡെസ്ക്24 April 2021 3:11 PM IST
Uncategorizedനിങ്ങൾ ദന്തഗോപുരത്തിലാണോ ഉള്ളത്? 490 മെട്രിക് ടൺ അല്ല, 700 മെട്രിക് ടൺ ഓക്സിജനും ഡൽഹിക്ക് നൽകണം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതിസ്വന്തം ലേഖകൻ5 May 2021 7:41 AM IST
Uncategorizedഡൽഹി കലാപ കേസിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച നടാഷ നർവാളിന് ഇടക്കാല ജാമ്യം; ഡൽഹി ഹൈക്കോടതി മൂന്നാഴ്ചത്തെ ജാമ്യം അനുവദിച്ചത് പിതാവ് മഹാവീർ നർവാൾ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെന്യൂസ് ഡെസ്ക്10 May 2021 3:27 PM IST
Uncategorizedപന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി; വാക്സിനേഷന് അനുമതി തേടി ഫൈസർന്യൂസ് ഡെസ്ക്28 May 2021 12:06 PM IST
JUDICIALസെൻട്രൽ വിസ്ത പദ്ധതി ദേശീയ പ്രധാന്യമുള്ളത്; പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം തടയേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി; തടസ്സ ഹർജി തള്ളി; ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴന്യൂസ് ഡെസ്ക്31 May 2021 2:56 PM IST
JUDICIAL'എഴുതിയ പേപ്പറിന്റെ വിലപോലും റിപ്പോർട്ടിനില്ല'; ബിജെപി എംപി ഗൗതം ഗംഭീറിന് ക്ലീൻ ചിറ്റ് നൽകിയ ഡൽഹി ഡ്രഗ് കൺട്രോൾ വകുപ്പിന് രൂക്ഷവിമർശനം; വ്യാഴാഴ്ചക്കകം പുതിയ റിപ്പോർട്ട് നൽകണമെന്നും ഡൽഹി ഹൈക്കോടതിന്യൂസ് ഡെസ്ക്31 May 2021 10:06 PM IST
SPECIAL REPORTകോവിഡ് മരുന്ന് സംഭരണം: കോടതി നിലപാട് കടുപ്പിച്ചപ്പോൾ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡ്രഗ് കൺട്രോളർ; ഫൗണ്ടേഷൻ, മരുന്ന് ഡീലർമാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡൽഹി ഹൈക്കോടതിയിൽന്യൂസ് ഡെസ്ക്3 Jun 2021 3:15 PM IST
Uncategorizedകൊറോണിൽ കിറ്റിനെതിരെ ഡൽഹി മെഡിക്കൽ അസോസിയേഷന്റെ ഹർജി; ബാബ രാംദേവിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി; അലോപ്പതിയ്ക്കെതിരെ രാംദേവിന്റെ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതി; രാംദേവിന്റെ പിന്നാലെ നടക്കാതെ കോവിഡ് ചികിത്സയ്ക്ക് മരുന്ന് കണ്ടുപിടിക്കാൻ സമയം ഉപയോഗിക്കൂവെന്നും കോടതിമറുനാടന് മലയാളി3 Jun 2021 5:30 PM IST