You Searched For "ഡൽഹി"

വെടിവച്ചത് അഭിഭാഷക ലൈസൻസ് റദ്ദാക്കിയ അഡ്വക്കേറ്റ് എന്ന് ബാർ അസോസിയേഷൻ; ഡൽഹി സാകേത് കോടതിയിലേത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രതികാരം; വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ; ഡൽഹിയിൽ ക്രമസമാധാനം തകർന്നെന്ന് മുഖ്യമന്ത്രി കെജ്രിവാൾ
ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ചും ശരീരത്തിൽ കത്തികൊണ്ട് കുത്തിയും ക്രൂരകൃത്യം; ആക്രമണം നേരിട്ട് കണ്ടിട്ടും തടയാതെ ആൾക്കൂട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ
സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെ ആക്രമണം; ആൾക്കൂട്ടം നോക്കിനിൽക്കെ കാമുകന്റെ ക്രൂരകൃത്യം;  ഡൽഹിയിൽ പതിനാറുകാരിക്ക് 20ലധികം കുത്തേറ്റു;  കല്ലുകൊണ്ട് തലയ്ക്കടിച്ചു;  മരണം ഉറപ്പാക്കുംവരെ ആക്രമണം;  പ്രതി സാഹിൽ പിടിയിൽ
വിവാഹാഭ്യർഥന നിരസിച്ചത് വൈരാഗ്യമായി; ഡൽഹിയിൽ കോളജ് വിദ്യാർത്ഥിനിയെ ബന്ധുവായ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് തലയിൽ നിന്നു ചോര വാർന്നൊലിക്കുന്ന നിലയിൽ പാർക്കിൽ നിന്നും: യുവാവ് അറസ്റ്റിൽ
രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല; ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാതസംഘത്തിന്റെ ആക്രമണം; ആമസോണിലെ യുവ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്
കനത്ത ശൈത്യവും മൂടൽമഞ്ഞും; ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു; സ്‌കൂളുകൾക്ക് അവധി; 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി; മൂടൽമഞ്ഞ് തീവ്രമാകുമെന്ന് മുന്നറിയിപ്പ്
ഡൽഹിയിൽ കർഷക സമരം ചൊവ്വാഴ്ച; താങ്ങുവിലയടക്കം ആവശ്യങ്ങൾ ഉയർത്തി ഇരുനൂറോളം കർഷക സംഘടനകൾ; അതിർത്തികളിൽ കടുത്ത നിയന്ത്രണം; ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ; ഇന്റർനെറ്റും നിരോധിച്ചു