ELECTIONSതട്ടിപ്പുകേസിലെ പ്രതിക്കും തെരഞ്ഞെടുപ്പിൽ വിജയം; സരിതയുൾപ്പെടുന്ന തട്ടിപ്പ് കേസിലെ പ്രതി രതീഷാണ് വിജയിച്ചത്; രതീഷ് മത്സരിച്ചത് സിപിഐ സ്ഥാനാർത്ഥിയായിമറുനാടന് മലയാളി16 Dec 2020 10:51 PM IST
Uncategorizedദക്ഷിണാഫ്രിക്കയിൽ 3.22കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസ്; മഹാത്മാഗാന്ധിയുടെ പ്രപൗത്രി ആഷിഷ് ലതാ റാംഗോബിന് ജയിൽശിക്ഷ; ഡർബൻ കോടതി വിധിച്ചത് ഏഴ് വർഷത്തെ തടവിന്ന്യൂസ് ഡെസ്ക്8 Jun 2021 12:47 PM IST
Uncategorizedബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിനെതിരെ തട്ടിപ്പ് കേസും; പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ നിർദ്ദേശത്തിൽ ചങ്ങനാശേരി സ്വദേശി ലക്‌സൻ ഫ്രാൻസിസ് അഗസ്റ്റിനെതിരെ കേസെടുത്ത് പൊലീസ്; കൊച്ചി എം ജി റോഡിലെ റിക്രൂട്ടിങ് ഏജൻസിയായ ഇന്തോ - ബ്രിട്ട് കൺസൾട്ടൻസിയുടെ മറവിൽ നടത്തിയത് വൻ തട്ടിപ്പ്; അന്വേഷണം തുടരുന്നുമറുനാടന് മലയാളി15 July 2021 1:40 PM IST
Marketing Featureപണമുള്ള വീട്ടമ്മമാരുടെ നമ്പറിലേക്ക് മിസ്ഡ് കോൾ; സ്ത്രീകൾ തിരിച്ചുവിളിക്കുമ്പോൾ വിഐപി എന്ന് പരിചയപ്പെടുത്തൽ; സംസാരിച്ച് പാട്ടിലാക്കി ചങ്ങാത്തമായാൽ പിന്നെ തന്ത്രത്തിൽ പണവും സ്വർണവും കൈക്കലാക്കും; വിവാഹം ആലോചിച്ച് നടി ഷംന കാസിമിനെ പറ്റിച്ച സംഘം വീണ്ടും തട്ടിപ്പ് കേസിൽ പിടിയിൽമറുനാടന് മലയാളി5 Jan 2022 4:55 PM IST
KERALAMകുറഞ്ഞ പലിശയ്ക്ക് വായ്പ എന്ന വ്യാജേന 10 ലക്ഷം തട്ടിയെടുത്ത കേസ്; കൊച്ചിയിൽ രണ്ടുപേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍17 Feb 2022 4:45 PM IST