You Searched For "തട്ടിപ്പ്"

ഖത്തറിൽ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 37 പേരെ കബളിപ്പിച്ച മാന്നാർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒന്നേകാൽ ലക്ഷം രൂപ വീതം പലപ്പോഴായി വാങ്ങിയെന്നു പരാതിക്കാർ: കേസെടുക്കാതെ പൊലീസ്
ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ നൂറു കോടിയുടെ തട്ടിപ്പ്; തട്ടിപ്പു നടത്തിയത് ബാംഗളൂർ ആസ്ഥാനമാക്കി ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റിന്റെ പേരിൽ; കബളിപ്പിക്കപ്പെട്ടത് ആയിരക്കണക്കിന് ആളുകൾ; നാലുപേർ അറസ്റ്റിൽ
3300 കോടി മുടക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാങ്ങിയ പെയിന്റിങ് ഒരു തട്ടിപ്പായിരുന്നു; സാൽവതർ മുണ്ടി എന്ന പെയിന്റിങ് ഡാവിഞ്ചിയുടെത് അല്ലെന്ന് റിപ്പോർട്ട്; മൂല്യം കുത്തനെ കുറച്ച് പെയിന്റിങ് വിപണി; എംബിഎസിന് കോടികളുടെ നഷ്ടം
വനത്തിനുള്ളിൽ ഉള്ളവരെ പുനരധിവസിപ്പിക്കുന്നതിൽ തട്ടിപ്പ്: നടപടിയെന്ന് മന്ത്രി; വിശദമായ റിപ്പോർട്ടു നൽകാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് ആവശ്യപ്പെട്ടു
കവടിയാറിലെ തങ്കവിഗ്രഹമെന്ന പേരിൽ തട്ടിപ്പ്; വ്യാജപുരാവസ്തു 20 കോടി രൂപയ്ക്കു വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത് ഏഴംഗസംഘം: ഈയത്തിൽ സ്വർണം പൂശിയ വ്യാജ വിഗ്രഹവുമായി ത്ട്ടിപ്പിനിറങ്ങിയവരെ പൊക്കി നിഴൽ പൊലീസ്
2021 ൽ 14 ലക്ഷം നിക്ഷേപിച്ചാൽ 2033 ൽ 1.1 കോടി തിരിച്ചുതരും; നിക്ഷേപത്തിന് എട്ട് മടങ്ങ് വർദ്ധന; ദി ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്റെ ഫേസ്‌ബുക്ക് പരസ്യത്തിൽ വീണാൽ ജീവിതം പോയി; പണി തീരാത്ത വില്ലകളുമായി ആളെ പറ്റിക്കുന്ന ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് പാപ്പരായി
കോവിഡ് വാക്‌സിനോട് വിരോധം; സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയപ്പോൾ എത്തിയത് വാക്‌സിനേഷന് എത്തിയത് കൃത്രിമ കൈപിടിപ്പിച്ച്;  മിലാനിൽ ഡന്റിസ്റ്റിനെ കൈയോടെ പിടികൂടി നഴ്‌സ്; ഡന്റിസ്റ്റിന്റെ സർട്ടിഫിക്കറ്റ് തന്ത്രം പൊളിച്ചത് ഇങ്ങനെ
സംഘമെത്തിയത് തലകറക്കമനുഭപ്പെട്ടയാളെ സഹായിക്കാൻ; ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് വിജനമായ സ്ഥലത്തേക്ക്; ഭീഷണപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു; നാലംഗ സംഘത്തിന്റെ രണ്ട് പേർ പിടിയിൽ
വാഹനത്തട്ടിപ്പിന്റെ അതേരീതിയിൽ ഫ്ളാറ്റിന്റെ ഓൺലൈൻ തട്ടിപ്പിന് ശ്രമം; ഫ്ളാറ്റ് വാടകയ്ക്കെടുക്കാൻ സന്നദ്ധത അറിയിച്ചത് സൈനികനെന്ന് പരിചയപ്പെടുത്തി; അഡ്വാൻസ് ഇന്ത്യൻ ആർമി തരുമെന്ന വാഗ്ദാനത്തിൽ വീണില്ല; കണ്ണൂരിൽ യുവതി തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കഥ
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലി വാഗ്ദാനം ചെയ്തു; പലരിൽ നിന്നായി തട്ടിയെടുത്തത് 48 ലക്ഷം രൂപ; കാസർകോട് യുവാവ് അറസ്റ്റിൽ; വ്യാജമായി സൃഷ്ടിച്ച റെയിൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഒ.എം.ആർ ഷീറ്റുകൾ പിടിച്ചെടുത്തു