Top Storiesശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം; ദ്വാരപാലക ശില്‍പ കേസിലും കട്ടിളപ്പാളി കേസിലും കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി; പ്രഥമദൃഷ്ടിയാല്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെന്ന് കോടതി; തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനത്തില്‍ വന്‍ ദുരൂഹതയെന്ന് എസ്‌ഐടി; കേസില്‍ തന്നെ കുടുക്കിയെന്ന വാദം ഉയര്‍ത്തി തന്ത്രിസ്വന്തം ലേഖകൻ18 Feb 2026 11:56 AM IST