You Searched For "തമാശ"

ബിഗ്ബോസ്സിൽ പങ്കെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തക ചാനൽ ഇന്റർവ്യുവിൽ ക്വാറന്റൈൻ ലംഘിക്കുന്നതിനെ കുറിച്ച് തമാശ പറഞ്ഞു; വിസ റദ്ദാക്കി നാടുകടത്തി ആസ്ട്രേലിയ; കോവിഡ് പ്രോട്ടോക്കോളിലെ ആസ്ട്രേലിയൻ കടുപ്പം ലോകത്തിനു മാതൃക
ചിലർക്ക് ഞാൻ മരിച്ചു കാണണമെന്ന് വലിയ മോഹമാണ്; സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കർദ്ദിനാൾമാർ പകരക്കാരനെ കണ്ടെത്താൻ മീറ്റിങ് ചേർന്നു; പോപ്പ് തമാശയായി പറഞ്ഞ വാചകങ്ങൾ വിവാദമാകുന്നു
നിങ്ങൾ ഡോക്ടറാണോ മോൻസൻ? ഏയ് ഞാൻ ഡോക്ടറൊന്നുമല്ല... ആരെങ്കിലും ഡോക്ടർ ചേർത്ത് എന്നെ വിളിച്ചാൽ ഞാനെന്തിന് തിരുത്തണം; മോശയുടെ വടിയെ കുറിച്ചും ആരും തർക്കിക്കാറില്ല; തള്ളിയാണ് ഞാൻ ജീവിച്ചത്; മോൻസന്റെ മറുപടികളിൽ ചിരി അടക്കാനാകാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; ഫൺ നിറച്ച് അന്വേഷണം മുന്നോട്ട്