You Searched For "തമിഴ്നാട്"

കാറിന്റെ മുകളിലേക്ക് ചുവരിടിഞ്ഞു വീണു; പലയിടത്തും വെള്ളക്കെട്ട്; ഗണേശപുരം സബ്‍വേ അടക്കം അടച്ചു; തമിഴ് മണ്ണിനെ വിറപ്പിച്ച് ശക്തമായ മഴ; മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ
തമിഴ്നാട്ടിൽ പ്രളയ മുന്നറിയിപ്പ്; വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; നാല് മരണം; പ്രധാന പാതകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തമിഴ്നാടിനെ ഞെട്ടിച്ച് ബസ് അപകടം; കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം; 12 പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; മരണസംഖ്യയിൽ ഉയരുമെന്ന് സൂചന
അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്; സി.എസ്‌.കെ താരത്തെ സിക്സറിടിച്ച് ഹിമ്മത് സിംഗ്; മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം; തമിഴ്നാടിന് തുടർച്ചയായ രണ്ടാം തോൽവി
ആരും വിശന്നിരിക്കരുത്..!!; അതിരാവിലെ തന്നെ ജോലി തുടങ്ങുന്ന ശുചീകരണ തൊഴിലാളികൾക്ക് ഇതാ..ആശ്വാസ നടപടി; സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് അനുമതി നൽകി തമിഴ്നാട് സർക്കാർ; ഉത്തരവ് പുറത്തിറക്കി
പൊരിവെയിൽ വകവെയ്ക്കാതെ തിരുച്ചിറപ്പള്ളിയിൽ ഒത്തുകൂടിയ ആയിരത്തോളം പേർ; നടുവിലത്തെ ബസിന് മുകളിൽ ഓറ ഫാം ചെയ്ത് ഒരു മനുഷ്യൻ; ആർപ്പുവിളിച്ച് സ്വീകരിച്ച് ജനങ്ങൾ; ആവേശം അണപൊട്ടി ദളപതിയുടെ സംസ്ഥാന പര്യടനത്തിന് തുടക്കം; 2026 ന്റെ പ്രതീക്ഷയായി അണ്ണൻ; സ്റ്റാലിനെ അങ്കിൾ എന്ന് വിളിച്ച വിജയ് തമിഴ് മണ്ണിനെ രക്ഷിക്കുമോ?
അകന്നു കഴിയുന്ന ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ മോഹം; പിന്നാലെ അറ്റകൈ പ്രയോഗം; ഫലമില്ലാതെ വന്നപ്പോൾ തർക്കം; യുവതിയെ വിളിച്ചുവരുത്തി കൊടുംക്രൂരത; പോലീസ് അന്വേഷണത്തിൽ കനാലിന് സമീപം ശരീരഭാഗങ്ങൾ; കേസിൽ തുമ്പായത് ചാനലുകളിൽ തെളിഞ്ഞ ആ പരസ്യം!
വീട്ടിലെ അലമാര തലയില്‍ വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചെന്ന് കുടുംബാംഗങ്ങള്‍;  മരണവിവരം പൊലീസിനെ അറിയിക്കാതെ സംസ്‌കാരവും നടത്തി;  മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സഹപാഠിയായ ആണ്‍സുഹൃത്ത്; തിരുപ്പൂരിലേത് ദുരഭിമാനക്കൊല;  ഇതരജാതിക്കാരനെ പ്രണയിച്ച സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്‍
വീട്ടിലേക്ക് പോകാൻ ബസ് കയറി; പൈസ കൊടുത്തു..ബാക്കി ഇറങ്ങുമ്പോൾ തരാമെന്ന് കണ്ടക്ടർ; കുറച്ചുനേരം കണ്ണും കണ്ണും നോക്കി നിന്നു; എന്നിട്ടും തരില്ലെന്ന ഭാവം; ഒടുവിൽ വാക്ക് തർക്കം; പക മനസ്സിൽ സൂക്ഷിച്ച് യാത്രക്കാരൻ ചെയ്തത്; രാത്രി മദ്യലഹരിയിൽ തക്കം നോക്കിയെത്തി ഡിപ്പോയിൽ നിന്ന് ബസ് അടിച്ചുമാറ്റി; ഓടിച്ചുപോകവേ യുവാവ് കുടുങ്ങിയത് ഇങ്ങനെ!