You Searched For "തരുണ്‍ മൂര്‍ത്തി"

സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും;  തരുണ്‍ മൂര്‍ത്തി പങ്കുവെച്ച കുറിപ്പിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി വൈറലാകുന്നു;  തുടരും സിനിമയെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഏറ്റെടുത്ത് ആരാധകര്‍
ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്; അതായിരിക്കാം ആ സിനിമ ആളുകളില്‍ അത്ര വര്‍ക്കാവാതിരുന്നതിന്റെ കാരണം; മലൈക്കോട്ടൈ വാലിബനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
ഇതെന്റെ കഥയാടാ, ഇതില്‍ ഞാനാ നായകന്‍; ലാലേട്ടനോട് കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ പരസ്യരംഗത്തെ അതികായന്‍; വോഡഫോണ്‍ സൂസു തൊട്ട് ഷാറുഖ്ഖാന്‍വരെ വേഷമിട്ട വര്‍ക്കുകള്‍; നന്‍പകലിന്റെ കാരണഭൂതന്‍; ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകന്‍; തുടരും സിനിമയിലെ ജോര്‍ജ് സാര്‍ പൊളിയാണ്!
വൈക്കത്തപ്പന്റെ ഭക്തനായ കഥകളി നടന്‍; സിനിമ പഠിച്ചത് ലാലേട്ടന്റെ പടങ്ങള്‍ കണ്ട് ഏകലവ്യനെപ്പോലെ;  ഫാന്‍ ബോയ്  ഇഷ്ടതാരത്തിന്റെ ഡയറക്ടര്‍ ആയപ്പോള്‍ പിറന്നത് മെഗാഹിറ്റ്; പൃഥിരാജൊക്കെ കണ്ടുപഠിക്കണമെന്ന് ലാല്‍ ആരാധകര്‍; തരുണ്‍ മൂര്‍ത്തി ബ്രില്ല്യന്‍സ് ഉണ്ടായ കഥ!
ഒപ്പത്തിന് ദൃശ്യത്തിലുണ്ടായ മുതല്‍! സ്റ്റീഫന്‍ നെടുമ്പള്ളിക്ക് ജോര്‍ജ്ജു കുട്ടിയിലുണ്ടായ മകന്‍! മലയാള സിനിമയ്ക്ക് ജീവശ്വാസം നല്‍കി വീണ്ടും ലാല്‍ മാജിക്; തരുണ്‍ മൂര്‍ത്തിയ്ക്ക് കിട്ടുന്നത് അഭിനന്ദന പ്രവാഹം; ലഹരി മാഫിയയില്‍ നിന്നും മോളിവുഡിനെ ഹൈജാക്ക് ചെയ്ത് വീണ്ടും മോഹന്‍ലാല്‍; ടിക്കറ്റ് ബുക്കിംഗില്‍ വന്‍ കുതിപ്പ്; ശതകോടി ക്ലബ്ബലില്‍ കയറുമെന്ന് വിപണി പ്രതീക്ഷ; ഇത് ഇനിയും മലയാള സിനിമയില്‍ തുടരട്ടേ