You Searched For "തായ്‌ലാൻഡ്"

ആ സുന്ദരിപ്പട്ടം ഇനി തായ്‌ലാൻഡിന് സ്വന്തം; മിസ് ഒപാൽ സുചാത ചുങ്ശ്രീ യെ ലോകസുന്ദരിയായി തെരഞ്ഞെടുത്തു; വേദിയിൽ വെള്ള ഫ്രോക്കിൽ അതീവ സുന്ദരിയായി ഒപാൽ; മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത അവസാന എട്ടിലെത്താതെ പുറത്തായി; എത്യോപ്യൻ സുന്ദരി റണ്ണറപ്പായി; വിജയിയെ കിരീടം അണിയിച്ച് ക്രിസ്റ്റീന; മിസ് വേൾഡ് ഫൈനൽ റിസൾട്ട് പുറത്തുവരുമ്പോൾ!
കടുവയെ കണ്ടതും സെൽഫി എടുക്കാൻ മോഹം; അതിനെന്താ..ഇപ്പോ ശരിയാക്കി തരാമെന്ന് പരിശീലകൻ; വടിയെടുത്ത് ഇരുത്താൻ ശ്രമിച്ചതും പണി പാളി; സന്തോഷത്തോടെ തൊട്ടും തലോടിയുമിരുന്ന യുവാവിന് നേരെ കുതിച്ചുചാടി കടുവ; കടിച്ചുകീറാൻ ശ്രമം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
ഹായ് പാമ്പ് ഐസ് ഞം ഞം..; വെയിലത്ത് നടന്ന് തളര്‍ന്നു; ഐസ്‌ക്രീം കണ്ടതും ഒന്ന് നുണയാന്‍ മോഹം; സന്തോഷവും ആശ്വാസവും ഒരുമിച്ച്; കച്ചവടക്കാരന്‍ പെട്ടിതുറന്നതും ഐസിനുള്ളിലെ അതിഥിയെ കണ്ട് പേടിച്ച് അലറി; കഴിച്ചോ..മക്കളെയെന്ന് മറുപടി; സത്യാവസ്ഥ അറിഞ്ഞ് തലയില്‍ കൈവച്ച് യുവാവ്