You Searched For "തിരച്ചില്‍"

കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടില്‍ പോയി വഴിതെറ്റിയ സ്ത്രീകളെ കണ്ടെത്താന്‍ സാധിച്ചില്ല; 50 പേരടങ്ങുന്ന നാല് സംഘങ്ങള്‍ കാട്ടില്‍ തിരച്ചില്‍ തുടരുന്നു; വഴിതെറ്റിയത് ആനയുട മുന്നില്‍പെട്ട് ചിതറി ഓടിയതോടെ; കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്
കാണാതായത് ഒരു മലയാളിയെയാണ്; അതുകൊണ്ടാണു കേരളം മൊത്തം ഉണര്‍ന്നത്; അര്‍ജുന്‍ ജീവനോടെ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ആ ദിവസങ്ങള്‍; ഒടുവില്‍ കണ്ണീര്‍വിരാമം; പറഞ്ഞ വാക്ക് പാലിച്ച മനാഫിനും സതീഷ് കൃഷ്ണ സെയിലിനും നാടിന്റെ നന്ദി
അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും; ഷിരൂരില്‍ കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും; മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് എംഎല്‍എ
അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യ; പൊലീസും ഭരണകൂടവും സഹകരിക്കുന്നില്ല; അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; തിരച്ചില്‍ നിര്‍ത്തി ഷിരൂരില്‍ നിന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മടങ്ങുന്നു
ഗംഗാവലി പുഴയില്‍ ലോറിയുടെ എഞ്ചിന്‍ കണ്ടെത്തിയപ്പോള്‍ ആദ്യം അര്‍ജ്ജുന്റേത് എന്ന് വലിയ പ്രതീക്ഷ; കിട്ടിയത് അര്‍ജ്ജുന്റെ ലോറിയുടെ എഞ്ചിന്‍ അല്ലെന്ന് ഉടമ മനാഫ് പറയാന്‍ കാരണം ഇങ്ങനെ; തിരച്ചില്‍ തുടരുന്നു
പുഴയില്‍ നിന്ന് പുറത്തെടുത്ത ക്യാബിനും ടയറും അര്‍ജുന്റെ ലോറിയുടേതല്ല; സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്; ഷിരൂരിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; നാളെയും തിരച്ചില്‍ തുടരുമെന്ന് ഈശ്വര്‍ മാല്‍പെ