SPECIAL REPORTഅത്ര നാറികള് ആണ് അവര്‍ എന്നാണ് മേജര്‍ എന്നോട് പറഞ്ഞത്; ഇതെല്ലാം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ ? മേജര്‍ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വലിയ ദ്രോഹമാണ് അവര്‍ അദ്ദേഹത്തോട് ചെയ്തത്; തനിക്കുള്ള പിന്തുണ പിന്‍വലിച്ച മേജറിനെ പരിഹസിച്ച് സാന്ദ്ര തോമസ്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 9:30 PM IST