INVESTIGATIONകൊടകര തുടരന്വേഷണത്തെ നയിക്കാന്‍ ഐജി അക്ബര്‍ എത്തിയേക്കും; തുടരന്വേഷണ അനുമതിക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് നീക്കങ്ങള്‍ തകൃതി; സുരേന്ദ്രനെ കുടുക്കാന്‍ തിരൂര്‍ സതീശന്റെ 'ഒരു കോടി മൊഴി'; ധര്‍മ്മരാജന്റെ മൊഴിയും ബിജെപിക്ക് കുരുക്ക്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 8:03 AM IST
INVESTIGATIONകേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 7:51 AM IST
INVESTIGATIONപിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്സ്വന്തം ലേഖകൻ2 Nov 2024 7:31 AM IST