You Searched For "തിരോധാന കേസ്"

ഉപ്പാക്ക് എന്താണ് പറ്റിയതെന്ന് അറിയണം; അന്വേഷണം വേഗത്തില്‍ നടത്തണം; വീഴ്ച ആദ്യം തന്നെ പറഞ്ഞിരുന്നു; പോലീസിനെതിരെ മാമിയുടെ മകള്‍ അദീബ നൈന രംഗത്ത്; നടക്കാവ് പോലീസ് മാത്രമല്ല വീഴ്ച വരുത്തിയത്; കേസ് അട്ടിമറിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയത് എന്നും അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റിയും
പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാനയും ആഫ്രിക്കന്‍ മുഷിയും; നാട്ടിലെ അമ്മാവന്‌ കോടികളുടെ ബാങ്ക് ബാലന്‍സ്; രണ്ടു വര്‍ഷത്തിനിടെ ആലപ്പുഴയിലെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത് രണ്ട് കോടിയോളം; അടിമുടി ദുരൂഹത; കണ്ടെത്തിയത് ജെയ്‌നമ്മയുടെ മൃതദേഹ അവശിഷ്ടമല്ല; ആറു കൊല്ലത്തെ പഴക്കം; പ്രതി നിസ്സഹകരണത്തില്‍; സെബാസ്റ്റ്യന്‍ ആരേയും വീഴ്ത്തും സൈക്കോ!