You Searched For "തിരോധാനം"

പതിനാറ് വയസ്സുള്ളപ്പോള്‍ ബ്രിട്ടനില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് കാണാതായി; ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ പലതുമെത്തി; ഒടുവില്‍ അര നൂറ്റാണ്ടിന് ശേഷം ആളെ ജീവനോടെ കണ്ടെത്തി പോലീസ്; ഷീലാ ഫോക്സിന്റെ സ്വകാര്യതയെ മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ്
ശമ്പളം അക്കൗണ്ടില്‍ വീണപ്പോള്‍ ബെംഗളൂരുവില്‍ സിനിമയൊക്ക കണ്ടു നടക്കുകയായിരുന്നു; എ ടി എമ്മില്‍ നിന്ന് വിഷ്ണു പണം പിന്‍വലിച്ചത് അന്വേഷണ സംഘത്തിന് തുമ്പായി; പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കിട്ടിയപ്പോള്‍ പൊലീസും ഹാപ്പി; വിഷ്ണു മുങ്ങാന്‍ കാരണം ഇങ്ങനെ
വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായി; കണ്ണൂരില്‍ എത്തിയെന്ന് അമ്മക്ക് മെസേജ് അയച്ച ശേഷം വിഷ്ണുവിനെ കുറിച്ച് വിവരമില്ല; പോലീസ് അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെ; ബോക്സിങ് താരത്തിന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം
വിഷ്ണുജിത്ത് എവിടെ? എന്തോ ഇഷ്യു ഉണ്ട്, സീനാണെന്ന് പറഞ്ഞു; അപായപ്പടെുത്തിയോ എന്ന് ആശങ്കയെന്ന് സഹോദരി; ബാഗുമായി കോയമ്പത്തൂര്‍ ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്