You Searched For "തീവണ്ടി"

വളപട്ടണത്ത് റെയില്‍ പാളത്തില്‍ സിമന്റ് കട്ട വച്ച് തീവണ്ടി അട്ടിമറിക്ക് ശ്രമം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; ഒറ്റപ്പാലം റെയില്‍പ്പാളത്തില്‍ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ സ്ഥാപിച്ചവരുടെ ലക്ഷ്യവും ദുരന്തം; ഈ സംഭവങ്ങള്‍ ഇനിയെങ്കിലും ഗൗരവത്തില്‍ എടുക്കണം; കേസെടുക്കല്‍ മാത്രം പോര; ഗൂഡാലോചനക്കാരെ കണ്ടെത്തിയേ മതിയാകൂ; വീണ്ടുമൊരു റെയില്‍വേ ദുരന്തത്തില്‍ നിന്നും കേരളം രക്ഷപ്പെടുമ്പോള്‍
ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥ
തീവണ്ടിക്ക് മുമ്പില്‍ രണ്ട് പെണ്‍കുട്ടികളേയും ചേര്‍ത്ത് പിടിച്ച് എല്ലാം അവസാനിപ്പിച്ച ഷൈനി; ഭര്‍ത്താവിന്റെ പീഡനം താങ്ങാനാവാതെ ജിസ്‌മോള്‍ ചെയ്തതും കടുംകൈ; പക്ഷേ ഷൈനിക്ക് കിട്ടാത്ത നീതി ജിസ്‌മോള്‍ക്ക്; ഭര്‍ത്താവിന്റെ ഇടവകയിലെ സംസ്‌കാര നിയമം തെറ്റുന്നു; ക്‌നാനായ സഭയില്‍ വീണ്ടുവിചാരം
മനസ്സുകൊണ്ട് ഇന്ത്യയിലേക്ക് ചേരാന്‍ ആഗ്രഹിച്ച ബലൂചിസ്ഥാന്‍; ധാതു സമ്പത്ത് ലക്ഷ്യമിട്ടവര്‍ ഈ മേഖലയെ വിഘടനവാദ കേന്ദ്രമാക്കി; തീവണ്ടി റാഞ്ചലോടെ വീണ്ടും സ്വതന്ത്ര രാജ്യാവശ്യം ആഗോള ശ്രദ്ധയില്‍; കമാണ്ടോ ഓപ്പറേഷനില്‍ ബന്ദി മോചനത്തിന് ശ്രമം; സ്വതന്ത്ര ബലൂചിസ്ഥാന്‍ യാഥാര്‍ത്ഥ്യമാകുമോ?
നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ് കുഴഞ്ഞ് വീണു മരിച്ചു; കുണ്ടറ സ്വദേശിയുടെ മരണം ട്രെയിന്‍ നാഗര്‍ കോവില്‍ റെില്‍വേ സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ