You Searched For "തൂങ്ങി മരണം"

വിവാഹത്തിന് മുമ്പ് കാസര്‍കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു; പ്രണയത്തിനൊടുവില്‍ രഞ്‌ജേഷിന്റെ ജീവിത സഖിയായത് ഏപ്രില്‍ 26നും; നാലു മാസത്തിനുള്ളില്‍ അമ്മയ്ക്ക് കിട്ടിയത് മരിക്കാന്‍ പോകുന്നുവെന്ന മകളുടെ സന്ദേശം; പെരിയക്കാരി നന്ദനയുടെ ഭര്‍തൃ വീട്ടിലെ തൂങ്ങി മരണവും ദുരൂഹം
നവവധു തൂങ്ങി മരിച്ചത് ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ; നേഹയും രഞ്ജിത്തും വിവാഹിതരായിട്ട് ആറു മാസം മാത്രം: എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ 22കാരിയുടെ മരണ കാരണം തേടി പോലിസ്
നാലു വാരിയെല്ലൊടിഞ്ഞയാള്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചു, സ്വയം കുരുക്കിട്ട് തൂങ്ങിമരിച്ചു; കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതി സുരേഷിന്റെ തൂങ്ങി മരണം; സംശയമുന നീളുന്നത് പോലീസിലേക്ക് തന്നെ; സിസി ടിവി ദൃശ്യങ്ങള്‍ അടക്കം മാഞ്ഞു പോയതില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും
ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്; പ്രതിയായ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; ഷിജുവിന്റെ മരണം ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ
രാവിലെ നൃത്തം പഠിക്കാന്‍ എത്തിയ കുട്ടികള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നാദാപുരത്ത് നൃത്താദ്ധ്യാപികയായ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; 19 കാരിയുടെ മരണം വീട്ടുകാര്‍ പുറത്തുപോയ സമയത്ത്; അസ്വാഭാവിക മരണത്തിന് കേസ്