You Searched For "തൃശൂര്‍ സ്വദേശി"

തൃശൂര്‍ സ്വദേശി ബിനില്‍ ബാബു യുക്രെയിന്റെ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം; ശക്തമായ ഇടപെടലുമായി ഇന്ത്യ; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അവശേഷിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ഉടന്‍ മടക്കി അയയ്ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ബിനിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ശ്രമം
ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം! ജോലി തേടി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി; അഭിമുഖം നടത്തിയത് ഇന്ദിരാ ഗാന്ധി നേരിട്ട്;  പിന്നീട് രാജീവിന്റെ നിഴലായി;  സോണിയയ്ക്കൊപ്പം നാല് പതിറ്റാണ്ട്; നെഹ്റു കുടുംബത്തിലെ അംഗമായി മടക്കം; പി.പി.മാധവന്റെ സംസ്‌കാരം ഇന്ന്