You Searched For "തെരുവുനായ ശല്യം"

രണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണം
കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് തെരുവ് നായകള്‍; രണ്ടാം ദിനത്തില്‍ കടിയേറ്റത് 25 പേര്‍ക്ക്; കടിയേല്‍ക്കുന്നവരില്‍ ഏറെയും വഴിയാത്രക്കാര്‍; നഗരവാസികള്‍ കടുത്ത അമര്‍ഷത്തില്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; തെരുവ് നായശല്യം ചര്‍ച്ച ചെയ്യാന്‍ നാളെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കും
സംസ്ഥാനത്തെ തെരുവുനായ ശല്യം ഗുരുതരം; നേരിടാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്; നാളെ മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നം ചർച്ച ചെയ്യും; 152 ബ്ലോക്കുകളിൽ എബിസി കേന്ദ്രങ്ങൾ സജ്ജമാക്കുക പ്രധാനമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി