You Searched For "ദാരുണാന്ത്യം"

അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം;  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ മരിച്ചത് മത്തായിപ്പാറ സ്വദേശി ജനീഷ്; അയല്‍വാസിയും മാതാവും ഒളിവില്‍; ഇരുവീട്ടുകാരും നിരന്തര തര്‍ക്കത്തിലെന്ന് നാട്ടുകാര്‍
കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഉണ്ടായത് വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ താഴേക്ക് വീണ്
ആസിഡ് ആക്രമണത്തിനു ശേഷം യുവാവ് തീകൊളുത്തി; 22-കാരിക്ക് ദാരുണാന്ത്യം; ലിവിങ് പാർട്ട്‌നറായ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതിന് ശേഷം ദേഹത്തേക്ക് ആസിഡ് വലിച്ചെറിഞ്ഞു; പെട്രോൾ കൂടി ഒഴിച്ചു തീകൊളുത്തി; യുവതി അവിനാശിനോടൊപ്പം താമസിക്കാൻ എത്തിയത് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം
സ്‌കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രയ്ക്ക് ദാരുണാന്ത്യം; മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 13 മരണം: മരിച്ചവരിൽ നാലു പേർ ഡോക്ടർമാർ