You Searched For "ദിവ്യമോള്‍"

ചടയമംഗലത്തിന് അടുത്ത് അലിയുടെ ഫര്‍ണിച്ചര്‍ കടയില്‍ സ്റ്റാഫായി കയറി പരിചയം; പരിചയം അടുപ്പവും പതിയെ പ്രണയവുമായി; സ്വന്തമായി ആയൂരില്‍ അലി ടെക്‌സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയപ്പോള്‍ ദിവ്യമോളെ മാനേജരാക്കി; ഉടമയെ പോലെ എല്ലാം നോക്കി നടത്തിയതും യുവതി; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയോ?
ആയൂരില്‍ ലാവിഷ് എന്ന പേരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് തുടങ്ങിയത് കോഴിക്കോട് സ്വദേശി അലി; ദിവ്യമോള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത് മാനേജറായി; ഇരുവരെയും കണ്ടത് ഷോപ്പിനുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതും ഇരുവരും ഒരുമിച്ച്; മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്