Right 1മൈക്കിനോട് യുദ്ധം പ്രഖ്യാപിച്ചു, മൈക്ക് ഓപ്പറേറ്ററെ പേടിപ്പിച്ചു; സെല്‍ഫി എടുക്കാന്‍ എത്തിയവരെ തുരത്തി; നന്ദി പറഞ്ഞ അവതാരികയോട് തട്ടിക്കയറി; 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' ആക്ഷേപത്തോടെ പിണറായിയുടെ പഴയ ധാര്‍ഷ്ട്യത്തിന്റെ കഥകള്‍ ഓര്‍ത്തെടുത്തു മലയാളികള്‍; ആ പി ആര് 'പുട്ടി' വീണ്ടും ഒലിച്ചു പോയെന്ന് പരിഹാസം!മറുനാടൻ മലയാളി ഡെസ്ക്24 March 2026 12:27 PM IST
SPECIAL REPORTആ ചോദ്യം ചോദിച്ച സഖാവിന്റെ കിളി പറത്തിയ മറുപടി! പിണറായിയുടെ പ്രസംഗത്തിനിടെ 'സിഎമ്മേ ഒരു ചോദ്യം' പറഞ്ഞയാളോട് വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പി ആര് വിജയന്റെ മുഖമൂടി അഴിഞ്ഞു, ഇതാണ് യഥാര്‍ഥ പിണറായി വിജയനെന്ന് ട്രോളി യുഡിഎഫ് സൈബറിടങ്ങളും; പി ആര് ഇമേജുകള്‍ പൊളിച്ചു വീണ്ടും പിണറായി ധാര്‍ഷ്ട്യം!മറുനാടൻ മലയാളി ബ്യൂറോ24 March 2026 7:24 AM IST